IPL പുതിയ സീസൺ തുടങ്ങാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ പ്രധാനപ്പെട്ട തീരുമാനവുമായി മഹേന്ദ്ര സിംഗ് ധോണി.
താരം ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻസി രാജി വെച്ചിരിക്കുകയാണ്.
സിഎസ്കെ ആരാധകർ ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്.
26ന് കൊൽക്കത്തയ്ക്കെതിരെ ഉദ്ഘാടന മൽസരത്തിനു തയ്യാറെടുക്കവെയാണ് ധോണി പ്രഖ്യാപനം നടത്തിയത്.
Comments
Post a Comment