ദേശീയ പണിമുടക്ക് : നിശ്ചലമായി കേരളം


സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണ്ണം. 
വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. 

ഓഫീസുകളും കടകമ്പോളങ്ങളും അധികയിടത്തും തുറന്നില്ല. 
പലയിടത്തും സമരക്കാർ സ്വകാര്യ വാഹനങ്ങൾ പോലും തടഞ്ഞു. 
KSRTC സ്പെഷ്യൽ സർവീസുകൾ നടത്തും എന്ന് അറിയിപ്പുണ്ടായെങ്കിലും സർവീസ് നടത്തുന്നില്ല. 



Comments