ബിജെപി വിരുദ്ധ രാഷ്ട്രീയം ഉയർത്തി പിടിക്കുന്ന എല്ലാവർക്കും മുന്നണിയുടെ ഭാഗമാകാം. നവ ഉദാരവൽക്കരണ നയങ്ങളെയും വർഗീയതയെയും തള്ളിപ്പറയാൻ കോൺഗ്രസ് തയ്യാറായാൽ അവർക്കും ചേരിയിൽ അംഗമാവാമെന്നും അത് തീരുമാനിക്കേണ്ടത് കോൺഗ്രസ്സ് തന്നെയാണെന്നും മുതിർന്ന പിബി അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു.
Comments
Post a Comment