പി.ടി തോമസിൻ്റെ നിര്യാണത്തോടെ ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര സീറ്റ് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചനകൾ.
സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്ന കാര്യം നാളെ തീരുമാനിച്ച് പ്രഖ്യാപിക്കുമെന്ന് കെവി തോമസ് അറിയിച്ചു.
അതേസമയം, സിപിഐഎം സമ്മേളനത്തിൽ പങ്കെടുത്താൽ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കുമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
Comments
Post a Comment