യുക്രൈൻ യുദ്ധത്തിൽ റഷ്യക്ക് നഷ്ടമായത് 14,000 പട്ടാളക്കാരുടെ ജീവൻ..

ആയിരക്കണക്കിന് യുദ്ധ വാഹനങ്ങളും പറക്കോപ്പുകളും കവചിത ട്രക്കുകളും നശിക്കുകയുണ്ടായി. 
എളുപ്പത്തിൽ കടന്നാക്രമിച്ച് കീവ് കീഴടക്കി അക്രമം അവസാനിപ്പിക്കാം എന്ന് കരുതി യുദ്ധത്തിനിറങ്ങിയ പുടിനു പതിനയ്യായിരത്തോളം റഷ്യൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടത് കനത്ത തിരിച്ചടിയായിട്ടുണ്ട്. 
തീർത്തും അപ്രതീക്ഷിതമാണിത്. 

Comments