വഖ്ഫ് നിയമനം: മന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാനാവില്ല; ജിഫ്‌രി തങ്ങൾ

വഖ്ഫ് നിയമനങ്ങള്‍ പി എസ് സി ക്ക് വിടുന്നത് ഉറപ്പായ തീരുമാനമാണെന്ന മന്ത്രി അബ്ദുറഹ്മാൻ്റെ നിയമസഭാ പ്രസ്താവന മുഖ്യമന്ത്രി നേരത്തെ നല്‍കിയ വാഗ്ദാനത്തിൻ്റെ ലംഘനമാണെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ. 
അതേസമയം, മുഖ്യമന്ത്രിയുടെ ഉറപ്പിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
-------------------------------------------

https://www.facebook.com/thecloudstories/

Comments