ഭാവന മലയാള സിനിമയിൽ തിരിച്ചെത്തുന്നു.

നീണ്ട അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം നടി ഭാവന മലയാള സിനിമയിൽ തിരിച്ചെത്തുന്നു. 
നടൻ മമ്മൂട്ടിയാണ് ഭാവനയും ഷറഫുദ്ദീനും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ സിനിമയുടെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തത്. 
ആദിൽ മയ്മാനാഥ് സംവിധാനം ചെയ്യുന്ന 'ൻ്റി ക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' സിനിമയിലൂടെയാണ് നടി തിരിച്ച് വരവ് നടത്തുന്നത്. 
പ്രഖ്യാപനം സിനിമാ ലോകത്തിൻ്റെയും പ്രേക്ഷകരെയും കയ്യടി നേടുന്നുണ്ട്. 

Comments