തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പശ്ചാത്തലത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ചു സംസാരിച്ചിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് കോൺഗ്രസ്സ് നേതാവുമായ മമതാ ബാനർജി. 
ഇതിന് രൂക്ഷ മറുപടികളുമായി രംഗത്ത് വന്നിരിക്കുകയാണ് ബംഗാൾ കോൺഗ്രസ്സ് പ്രസിഡണ്ടും മുതിർന്ന നേതാവുമായ അധീർ രഞ്ജൻ ചൗധരി. 
 
 
Comments
Post a Comment