ലയണൽ മെസ്സി പി.എസ്.ജി വിടുന്നു.?

പി.എസ്.ജി ചാംപ്യൻസ് ലീഗിൽ ക്വാർട്ടർ കാണാതെ പുറത്തായതോടെ സൂപ്പർ താരം ക്ലബ്ബ് വിടാനൊരുനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ..
തൻ്റെ പഴയ തട്ടകമായ ബാർസയിലേക്ക് മടങ്ങുന്നതായാണ് പാപ്പരാസികൾ പറയുന്നത്. 
മെസ്സിയുടെ പിതാവും ഏജൻ്റുമായ ജോർജ്ജ് മെസ്സി ബാർസലോണ അഡ്മിനിസ്ട്രേഷനുമായി പ്രാഥമിക ചർച്ചകൾ തുടങ്ങിയതായാണ് അഭ്യൂഹങ്ങൾ..

Comments