പിണറായി - മോദി കൂടിക്കാഴ്ച

സിൽവർ ലൈൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 
മോദി വിഷയം വലിയ താത്പര്യത്തോടെ കെട്ടുവെന്നും പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 
അതേസമയം പദ്ധതിക്ക് കേന്ദ്രത്തിൻ്റെ ഉറപ്പൊന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

Comments