സിപിഎം എം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി ഏപ്രിൽ 9 ന് സംഘടിപ്പിക്കുന്ന സെമിനാറിലേക്ക്
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ, കോൺഗ്രസ്സ് നേതാക്കളായ ശശി തരൂർ, കെവി.തോമസ് എന്നിവരെ സിപിഐഎം ക്ഷണിച്ചിരുന്നു.
എന്നാൽ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് സംസ്ഥന നേതൃത്വം ശശി തരൂരിനോടും കെവി തോമസിനോടും പങ്കെടുക്കരുത് എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
Comments
Post a Comment