ISL ഫൈനൽ: അനാരോഗ്യം കാരണം ലൂണയും കളിക്കില്ല, ബ്ലാസ്റ്റേഴ്സ് വൻ തിരിച്ചടിയിൽ

സൂപ്പർ താരം സഹൽ അബ്ദുൽ സമദിന് പിന്നാലെ അനാരോഗ്യം കാരണം കേരള ബ്ലാസേഴ്‌സ് കുന്തമുന അഡ്രിയാൻ ലൂണയും ഹൈദരാബാദിനെരെയുള്ള ഫൈനലിൽ കളിക്കില്ല. 
കോച്ച് ഇവാന്‍ വുകോമനോവിച്ച് ആണ് ഇക്കാര്യം അറിയിച്ചത്. 

Comments