വിസ പ്രശ്നങ്ങൾ പരിഹരിച്ചു, ചെന്നൈ സൂപ്പർ കിംഗ്സ് താരം മൊയീൻ അലി ഇന്ത്യയിലെത്തും.

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുന്ന ഇംഗ്ലീഷ് ആൾറൗണ്ടർ മൊയീൻ അലിയുടെ വിസ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. 
താരം ഉടൻ ഇന്ത്യയിലെത്തി ടീമിനൊപ്പം ചേരും. 

മാർച്ച് 26 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള കളിയോട് കൂടിയാണ് ഇത്തവണത്തെ ഐപിഎൽ മാമാംഗത്തിന് കൊടി ഉയരുന്നത്. 

Comments