ഐ.എസ്.എൽ ഫൈനൽ :പരിക്ക് മൂലം വിശ്രത്തിലുള്ള സഹൽ അബ്ദുൽ സമദ് കളിച്ചേക്കില്ല. on March 18, 2022 Get link Facebook X Pinterest Email Other Apps ട്രെയിനിങ്ങിനിടെ കാലിനേറ്റ പരിക്ക് കാരണം രണ്ടാംപാദ സെമിഫൈനലിലും ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം കളിച്ചിരുന്നില്ല. കേരള കോച്ച് ഇവാന്‍ വുകോമനോവിചാണ് സഹൽ കളിക്കില്ലെന്ന വിവരം ഇന്ന് അറിയിച്ചത്. ഞായറാഴ്ച്ചയാണ് ഐ.എസ്. എൽ ഫൈനലിൽ ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്സ് ബൂട്ട് കെട്ടുന്നത്. #Football #sahal #blasters #KeralaBlasters #SahalAbdulSamad #indiansuperleague #thecloudstories Comments
Comments
Post a Comment